o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



അഴിയൂർ: വെള്ളച്ചാലിൽ പ്രേമാ  നിവാസിൽ പ്രേമ (75) നിര്യാതയായി.


ഭർത്താവ്: പരേതനായ കുയ്യാലിൽ വാസു.

സഹോദരങ്ങൾ: രമണി, ബേബി, ഗിരിജ, പ്രകാശൻ,


പരേതരായ ശശി, ബാബു.


പരേതരായ കുഞ്ഞുണ്ണി, നാരായണി എന്നീവരുടെ മകളാണ്.



Post a Comment

Previous Post Next Post