o അനുമോദനം
Latest News


 

അനുമോദനം

 *അനുമോദനം



മാഹി:കുഞ്ഞിപ്പുരമുക്ക് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ SSLC, +2 പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.



വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശിച്ച് കർഷക ദിനത്തിൽ ഓരോ വൃക്ഷതൈയും സമ്മാനവും   നല്കി ആദരിച്ചു.



+2 ഫുൾ A+ നേടിയ

  മിഥുൻ അനീഷ് s/o അനീഷ് മാസ്റ്റർ/സിന്ധു,

 മുഹമ്മദ് ഫാസിൽ  s/o നാസർ കാട്ടിൽ/കുനിത്തല ഫമീദ,



ജ്യോതിക കെ d/o സുജിത് കുമാർ/ഗീത 

SSLC ഫുൾ A+ നേടിയ

ശിവലയ പ്രമേഷ് d/o പ്രമേഷ് കുമാർ (ഷിനോജ്)/ദിവ്യ,

ദേവാംഗന d/o ഷിനോജ് എ വി/സീന,

ലക്ഷ്മി പ്രിയ d/o രാജേഷ് ചക്കമ്പത്ത്/ഷൈമ,



ആരാധ്യ സി എ d/o കനകരാജ്/സീന,

അഭിജിത്ത് s/o രാജീവൻ മാസ്റ്റർ/ലസിത ടീച്ചർ

തുടങ്ങിയവ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.



റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പത്മനാഭൻ സി കെ, സുജിത് കുമാർ , അശോകൻ, പ്രീത, ഷീജ. ഷൈജ എന്നിവർ നേതൃത്വം നല്കി



1 Comments

Post a Comment

Previous Post Next Post