*ഓണത്തിന് കൈത്താങ്ങായി സ്റ്റാർ ഓഫ് കുഞ്ഞിപ്പള്ളി*
ചോമ്പാൽ പ്രദേശത്തെ നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് ഓണക്കോടി തുടങ്ങിയവ സ്റ്റാർ ഓഫ് കുഞ്ഞിപ്പള്ളിക്ക് വേണ്ടി കലേഷ് കുമാർ വിസി.രജീഷ് പി.വി. ഷെഫീക്ക് എന്നിവർ കൈമാറി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് നടുച്ചാൽ യൂണിറ്റ് സെക്രട്ടറി മുസ്തഫ ഏറ്റുവാങ്ങി. സജീവൻ NC, രജേഷ് T, ഷനിത്ത്, നിതേഷ് തുടങ്ങിയവർ പങ്കെടുത്തു,
Post a Comment