o ഓണപ്പാട്ടിൻ്റെ ദൃശ്യാവിഷ്കാരം പ്രകാശനം ചെയ്തു
Latest News


 

ഓണപ്പാട്ടിൻ്റെ ദൃശ്യാവിഷ്കാരം പ്രകാശനം ചെയ്തു

 ഓണപ്പാട്ടിൻ്റെ ദൃശ്യാവിഷ്കാരം പ്രകാശനം ചെയ്തു



തലശ്ശേരി : നാട്യകലാക്ഷേത്രം ഡയറക്ടറും പ്രമുഖ നർത്തകിയുമായ ലിസി മുരളീധരൻ സംവിധാനം ചെയ്ത ഉത്രാടപ്പൂവിളി എന്ന ആൽബത്തിലെ ഓണപ്പൂവിളി പൊങ്ങുന്നെങ്ങും.... എന്ന ഓണപ്പാട്ടിൻ്റെ ദൃശ്യാവിഷ്കരണം ഫെയിസ് ബുക്കിൽ മുരളീധരനും ലിസി മുരളീധരനും ചേർന്ന് പ്രകാശനം ചെയ്തു. കലാമണ്ഡലം സരിഗ മുരളീധരനും അതീത അജയകുമാറും ചേർന്നവതരിപ്പിച്ച ഗാനാവിഷ്കാര ചിത്രീകരണം കാർത്തു വിജയ് (മാഹി ന്യൂസ്) നിർവ്വഹിച്ചു. 



Post a Comment

Previous Post Next Post