*കോവിഡ് ടെസ്റ്റ്
ചൊക്ലിപഞ്ചായത്തിലെ കോവിഡ് ടെസ്റ്റ് ജൂലൈ 28ന് ( ബുധൻ ) 12മണി മുതൽ 1മണി വരെ, കാഞ്ഞിരത്തിൻകീഴ് രാമവിലാസം സ്കൂളിൽ വെച്ച് നടത്തുന്നു.
. ഓട്ടോ - ടാക്സി ഡ്രൈവർമാർ, കച്ചവട സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർ, പനി മറ്റ് ലക്ഷണങ്ങളുള്ളവർ നിർബന്ധമായും ടെസ്റ്റ് നടത്തണമെന്ന് ആര്യോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു
Post a Comment