o മുഖ്യമന്ത്രി രംഗസാമി തന്നെ
Latest News


 

മുഖ്യമന്ത്രി രംഗസാമി തന്നെ

 മുഖ്യമന്ത്രി രംഗസാമി തന്നെ



★പുതുച്ചേരി ★30 അംഗ നിയമസഭയിൽ 10 സീറ്റുകൾ നേടിയ എൻ ആർ കോൺഗ്രസ്സ് നേതാവ് രംഗസാമി,6 സീറ്റുകൾ നേടിയ സഖ്യ കക്ഷിയായ ബിജെപി അംഗങ്ങളോടൊപ്പം ലെഫ് ഗവർണ്ണർ ഡോഃ തമിഴിശൈ സൗന്ദരരാജനെ സന്ദർശിച്ചു, മന്ത്രിസഭ രൂപീകരിക്കാനവകാശവാദമുന്നയിച്ചു.രംഗസാമിയുടെ സൗകര്യത്തിനനുസരിച്ച് സത്യപ്രതിജ്ഞ തീരുമാനിക്കുമെന്ന് ലെഫ് ഗവർണ്ണർ അറിയിച്ചു.

Post a Comment

Previous Post Next Post