രംഗസ്വാമി അധികാരമേറ്റടുത്തു
പുതുച്ചേരി മുഖ്യമന്ത്രിയായി രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രിയായി അധികാരമേറ്റടുത്ത ശേഷം മൂന്ന് ഫയലുകളിൽ ഒപ്പിട്ട രംഗസ്വാമി കോറോണ നിവാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കാർഡും മകൾക്ക് 5000 രൂപയും, വാർദ്ധക്യ പെൻഷൻ 3000 ആക്കി ഉയർത്തുകയും ചെയ്തു.കൂടാതെ പുതുച്ചേരിയിൽ ഈ മാസം 10 മുതൽ 25 വരെ ലോക്ക് ഡൗൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു. നിലവിൽ മുൻ മുഖ്യമന്ത്രി നാരായണ സ്വാമി ഗവർണ്ണർ കിരൺബേദിക്ക് സമർപ്പിച്ച ഫയലുകളിൽ നടപടി എടുക്കാതിരുന്ന പദ്ധതികളാണ് രംഗസ്വാമി അധികാരമേറ്റടുത്ത ശേഷം നടപ്പാക്കിയത്..

Post a Comment