എൻ.രംഗസ്വാമി അധികാരമേറ്റതിൽ മാഹിയിൽ ആഹ്ലാദം
മാഹി : പുതുച്ചേരിയിൽ എൻ.ഡി.എ.സഖ്യത്തിൻ്റെ മുഖ്യമന്ത്രിയായി എൻ.ആർ.കോൺഗ്രസ് നേതാവ് എൻ.രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിൻ്റെ ആഹ്ലാദം പങ്കിട്ട് മാഹിയിൽ എൻ.ആർ. കോൺഗ്രസ്സ് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പായസവിതരണം നടത്തി. ഭാരവാഹികളായ ജിത്തു മഞ്ചക്കൽ, നള്ളി പ്രതീപ്, ജയറാം വളവിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment