o ഇന്ന് 38,460 പേര്‍ക്ക് കോവിഡ് ; 54 മരണം
Latest News


 

ഇന്ന് 38,460 പേര്‍ക്ക് കോവിഡ് ; 54 മരണം

 ഇന്ന് 38,460 പേര്‍ക്ക് കോവിഡ് ; 54 മരണം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  54 പേരാണ് മരിച്ചത്. 1,44,345 പരിശോധന നടന്നു.സര്‍ക്കാര്‍ സംവിധാനമാകെ കോവിഡ്  പ്രതിരോധത്തില്‍ മുഴുകുകയാണെന്നും  മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി


നാളെ മുതല്‍ സംസ്ഥാനം സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. എല്ലാ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post