o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 മാഹി കോവിഡ്-19 റിപ്പോർട്ട്

07-05-2021, 5.00 PM



   ഇന്ന് മാഹിയിൽ 24 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 19 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 5 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതുമാണ്.


ചാലക്കരയിൽ 6  പേർക്കും    ചൂടിക്കോട്ടയിൽ 5 പേർക്കും

ഈസ്റ്റ് പള്ളൂരിൽ 3 പേർക്കും,  മുണ്ടോക്ക്, ചെമ്പ്ര,പള്ളൂർ, ഇടയിൽപീടിക എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും വളവിൽ, മഞ്ചക്കൽ എന്നിവിടങ്ങളിൽ ഒരോ ആൾക്ക് വീതവും  ഇന്ന്  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. 


ഇന്ന് മാഹിയിൽ 501 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 49 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 07-05-2021) - 351.

Post a Comment

Previous Post Next Post