o വധൂവരൻമാർക്ക് ചോമ്പാല പോലീസ് അനുമോദന പത്രം കൈമാറി
Latest News


 

വധൂവരൻമാർക്ക് ചോമ്പാല പോലീസ് അനുമോദന പത്രം കൈമാറി

 വധൂവരൻമാർക്ക് ചോമ്പാല പോലീസ് അനുമോദന പത്രം കൈമാറി 



ചോമ്പാല : മടപ്പള്ളി കോളേജിന് സമീപം

 കോവിഡ് പ്രോട്ടോകോൾ പാലിച്ച്  വിവാഹിതരായ കുന്നത്ത് ഹൗസിൽ ദാസന്റെ മകൾ  ദിൽനയ്ക്കും വരൻ മിഥുനും   ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രം, ചോമ്പാല പോലീസ്‌ സർക്കിൾ ഇൻസ്പെക്ടർ ശിവൻ ചോടത്ത് നൽകുന്നു.



Post a Comment

Previous Post Next Post