പ്രയാസമനുഭവിക്കുന്നവർക്ക് കാരുണ്യ സ്പർശമായി എസ്.വൈ.എസ് സാന്ത്വനം മാഹി
മാഹി:മാഹിയുടെ വിവിധ ഭാഗങ്ങളിലും കാരുണ്യ സേവന രംഗത്ത് സജീവമാണ് എസ്.വൈ.എസ് സാന്ത്വനം മാഹി
കോവിഡ് മഹാമാരി അത് കാരണം മരണപ്പെട്ടവരെ കോവിഡ് പ്രോട്ടോകോൾ പ്രകാരം മറവ് ചെയ്യാനും എസ്,വൈ,എസ് സാന്ത്വനം വളണ്ടിയേഴ്സ് സജീവമാണ്.
ഇന്നലെ ചാലക്കരയിൽ
കോവിഡ് ആയിട്ട് മരണപ്പെട്ടവറെ എസ്,വൈ,എസ് സാന്ത്വനം വളണ്ടിയേഴ്സ് കോവിഡ് പ്രോട്ടോകോൾ പ്രകാരം ന്യൂ മാഹി കല്ലാപ്പള്ളിയിൽ ഖബറടക്കി.നിസാർ കല്ലിലാണ്ടി, റുബീസ് ചാലക്കര, സകരിയ പാത്തുസ് എന്നിവർ നേതൃത്വം നൽകി.

Post a Comment