പ്രതിപക്ഷ നേതാവ് ശിവാ
പുതുച്ചേരി :ഡിഎംകെ എംഎൽഎ ശിവാ പ്രതിപക്ഷ നേതാവാകും.കോൺഗ്രസ്സ് -ഡിഎംകെ കൂട്ടുകെട്ടിൽ കോൺഗ്രസ്സിന് രണ്ടും,ഡിഎംകെക്ക് ആറും സീറ്റുകളാണ് ലഭിച്ചത്.ഉപ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റടക്കം നാലു സീറ്റുകളാണ് കഴിഞ്ഞ നിയമസഭയിൽ ഡിഎംകെക്കുണ്ടായിരുന്നത്.ഡിഎംകെ നിയമസഭാ കക്ഷി നേതാവായി ശിവയെ തെരഞ്ഞെടുത്തതോടെ ശിവ പ്രതിപക്ഷ നേതാവാകും.

Post a Comment