മരണപ്പെട്ടു
അഴിയൂർ ഹൈസ്കൂളിന് മുൻവശം അൽ അമാനിൽ നെല്ലോളി അലി ഹാജി (62) മരണപ്പെട്ടു. അഴിയൂരിലെ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യമായിരുന്നു. അഞ്ചാം പീടിക പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റും മുൻ സെക്രട്ടറിയും ആയിരുന്നു. കൊറോത്ത് റോഡ് കറപ്പയിൽ അസ്മയാണ് ഭാര്യ.
അഫ്നിദ (മസ്കത്ത് ) അഫ്നാസ്, അഫ്സല, അഫ്സത്ത്, അഫീഫ എന്നിവർ മക്കളാണ്. മരുമക്കൾ : നൗഫൽ (മസ്ക്കത്ത് ) ഷഫീക്ക് ( വടകര ), സഫീർ (വടകര ) ഫയാസ് (മത്തിപ്പറമ്പ് ), റഫ്‌ന(കല്ലാമല) .
നെല്ലോളി മൊയ്‌തു ഹാജി, മുസ്‌ലിം ലീഗ് സംസ്ഥാന സമിതിയംഗം നെല്ലോളി കാസിം ഹാജി, നെല്ലോളി റാബി എന്നിവർ സഹോദരങ്ങളാണ്.

Post a Comment