o അഴിയൂരിൽ കോവിഡ് രോഗികൾക്ക് കൗൺസിലിംഗ് സംവിധാനം ഒരുക്കും
Latest News


 

അഴിയൂരിൽ കോവിഡ് രോഗികൾക്ക് കൗൺസിലിംഗ് സംവിധാനം ഒരുക്കും

 അഴിയൂരിൽ കോവിഡ് രോഗികൾക്ക് കൗൺസിലിംഗ് സംവിധാനം ഒരുക്കും



അഴിയൂർ ഗ്രാമപഞ്ചായത്തിൽ  കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കും,  പ്രാഥമിക സമ്പർക്ക  പട്ടികയിൽ നിന്നുള്ളവരുടെയും മാനസിക പ്രയാസങ്ങൾ കോവിഡ് കാരണം നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് കൗൺസിലിംഗ് സംവിധാനം പഞ്ചായത്തിൽ ഏർപ്പെടുത്തി. 

പഞ്ചായത്തിൽ കോവിഡ് രോഗികൾക്കും പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടവർക്കും   ബന്ധപ്പെടാം :9048607027

Post a Comment

Previous Post Next Post