മരണപ്പെട്ടു
സി ടി രവീന്ദ്രൻ
ന്യൂമാഹി
മങ്ങാട് വേലായുധൻമൊട്ടയിൽ റിഷ നിവാസിൽ സി ടി രവീന്ദ്രൻ (68) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ വി കെ ശശികല (റിട്ട. ഫാർമസിസ്റ്റ് തലശ്ശേരി ജനറൽ ആശുപത്രി). മക്കൾ: റിഷ, ഹൃതിക്. പരേതരായ ചെറിയ തയ്യുള്ളതിൽ അമ്പുവിന്റെയും മാതുവിന്റെയും മകനാണ്. സഹോദരങ്ങൾ: സി എച്ച് പുരുഷു, സി ടി ദാസൻ ( ഇരുവരും റിട്ട. മാഹി സ്പിന്നിങ് മിൽ, പള്ളൂർ ), സി ടി ശാന്ത, സി ടി ശശീന്ദ്രൻ ( ന്യൂമാഹി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കോൺഗ്രസ് ന്യൂമാഹി മണ്ഡലം ജനറൽ സെക്രട്ടറി ), സി ടി ഹരീന്ദ്രൻ, പരേതരായ സി ടി കുമാരൻ (റിട്ട. റവന്യു വകുപ്പ്), സി ടി ദാമോദരൻ (ചൊക്ലി പഞ്ചായത്ത് മുൻ അംഗം), സി ടി ലീല.

Post a Comment