അഴിയൂരിലെ ഡോമിസലറി
നാളെ മുതൽ കോവിഡ് രോഗികകളെ പ്രവേശിപ്പിക്കും
അഴിയൂരിൽ ബനാത് മദ്രസ്സയിൽ ആരംഭിച്ച കോവിഡ് ഡോമിസിലറി കെയർ സെന്റർ നാളെ മുതൽ രോഗികളെ പ്രവേശിപ്പിക്കും
50 കിടക്കകളാണ് സജ്ജമാക്കിയത്
40എണ്ണം പുരുഷന്മാർക്കും 10എണ്ണം സ്ത്രീകൾക്കുമായാണ് ക്രമീകരിച്ചത്
Post a Comment