o വോട്ടെണ്ണൽ മൂന്ന് ഘട്ടങ്ങളായി,ഫലമറിയാൻ രാത്രിയാകും
Latest News


 

വോട്ടെണ്ണൽ മൂന്ന് ഘട്ടങ്ങളായി,ഫലമറിയാൻ രാത്രിയാകും

 വോട്ടെണ്ണൽ മൂന്ന് ഘട്ടങ്ങളായി,ഫലമറിയാൻ രാത്രിയാകും



പുതുച്ചേരി പുതുച്ചേരിയിലെ 23 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ മൂന്ന് ഘട്ടങ്ങളായി നടക്കുന്നതിനാൽ ഫലം അറിയാൻ രാത്രിയാകും.

8 മണി മുതൽ 1മണി വരെ-

മണ്ണാടിപ്പേട്ട്,മങ്കലം ,കതിർകാമം,കാമരാജ് നഗർ,ഉപ്പളം,നെല്ലിത്തോപ്പ് ,എമ്പളം.

ഒരു മണി മുതൽ 6 മണി വരെ-

തിരുഭുവനൈ,വില്ലിയനൂർ,ഇന്ദിരാ നഗർ,മുത്തിയാൽ പേട്ടൈ,കാലാപ്പേട്ടൈ,ഉരുളയാൻ പേട്ട്,അരിയാങ്കുപ്പം,നെട്ടപ്പാക്കം.

6മുതൽ 11 വരെ-

ഉസുഡു,ഉഴവർകരൈ,തട്ടാഞ്ചാവടി,രാജ്ഭവൻ,മുതലിയാർ പേട്ടൈ,മനവെളി,ബാഹൂർ.

Post a Comment

Previous Post Next Post