o മൂന്ന് മന്ത്രിമാർ പരാജയപ്പെട്ടു
Latest News


 

മൂന്ന് മന്ത്രിമാർ പരാജയപ്പെട്ടു

 മൂന്ന് മന്ത്രിമാർ പരാജയപ്പെട്ടു 



കോൺഗ്രസ്സ് മന്തിസഭയിൽ അംഗങ്ങളായിരുന്ന ഷാജഹാൻ ,കന്തസാമി ,കമലാകണ്ണൻ എന്നിവർ പരാജയപ്പെട്ടു .നമശിവായം ബിജെപി ടിക്കറ്റിൽ ജയിച്ചു കയറി.മുഖ്യമന്ത്രിയായിരുന്ധ നാരായണസാമി ,മല്ലാടി കൃഷ്ണറാവു ,സ്പീക്കർ ശിവക്കൊളുന്ത് എന്നിവർ മൽസരിച്ചിരുന്നില്ല.

Post a Comment

Previous Post Next Post