41 വർഷങ്ങൾക്ക് ശേഷം സംപൂജ്യരായി എഐഡിഎംകെ
41 വർഷങ്ങൾക്കു ശേഷം ഏഐഡിഎംകെ അംങ്ങളില്ലാതെ പുതുച്ചേരി നിയമസഭ.തമിഴ് നാടിൽ എഐഡിഎംകെക്കെതിരെ ആഞ്ഞടിച്ച തരംഗത്തിൽ പുതുച്ചേരിയുംഉൾപ്പെടുകയായിരുന്നു.എൻആർ-ബിജെപി കൂട്ടുകെട്ടിൽ അഞ്ചിടങ്ങളിൽ മൽസരിച്ച എഐഡിഎംകെയെ മൂന്ന് മണ്ഡലങ്ങളിൽ പരാജയപ്പെടുത്തിയത് ഡിഎംകെയും രണ്ടു മണ്ഡലങ്ങളിൽ സ്വതന്ത്രരും.

Post a Comment