കോവിഡ് ബാധിച്ച് മരണപ്പെട്ടു
അഴിയൂർ: അഴിയൂർ കോറോത്ത് ഏഴാം വാർഡിൽ
മഠത്തിൽ ഒണക്കൻ പറമ്പത്ത് സോമൻ [68] കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
പരേതരായ
ചിറയിൽ കുമാരൻ വൈദ്യരുടെയും, കൗസുവിൻ്റെയും മകനാണ്.
ഭാര്യ :മൈഥിലി
മക്കൾ : സിന്ധു, സിജീഷ്, ആതിര, അശ്വതി
സഹോദരങ്ങൾ:
പ്രഭാവതി,
പ്രേംരാജ് (FACT കൊച്ചി)
വിനോദൻ ( ചെന്നൈ),
പുഷ്പജ (ബാംഗ്ലൂർ),
വിജയലക്ഷ്മി (ഇരിങ്ങൽ)
ശവസംസ്ക്കാരം ഇന്നലെ [ 02 / 05/2021]
വൈകുന്നേരം കോഴിക്കോട് ബീച്ച് ശ്മശാനത്തിൽ വെച്ച് നടന്നു.
Post a Comment