അഴിയൂരിൽ ഇന്ന് 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു:
അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് 67 പേർക്ക് നടത്തിയ ആൻറിജൻ ടെസ്റ്റിൽ 30 പേർക്ക് പോസ്സറ്റീവ് സ്ഥിരീകരിച്ചു.
ഇന്ന് കുടുംബാരോഗ്യകേന്ദ്രത്തിൽ
130 പേർക്ക് വാക്സിനേഷൻ
നൽകിയതായും
മെഡിക്കൽ ഓഫിസർ
അറിയിച്ചു.
Post a Comment