പരീക്ഷകൾ മാറ്റിവച്ചു
കോവി ഡ് -19 വ്യാപനം അതിരൂക്ഷമായ സ്ഥിതിയിൽ പോണ്ടിച്ചേരി സർവ്വകലാശാല ജൂൺ, ജൂലായ് മാസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സെമസ്റ്റർ അവസാന പരീക്ഷകളും മൂന്ന് ആഴ്ചത്തേക്ക് മാറ്റിവെച്ചതായി സർവ്വകലാശാല രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചു.
Post a Comment