പുതുച്ചേരി ലീഡ് നില
എൻ ആർ കോൺഗ്രസ് - 6
ബിജെപി- 3
കോൺഗ്രസ് - 1
ഡി എം കെ -1
കാമരാജ് നഗറിൽ ബിജെപി സ്ഥാനാർത്ഥി ജോൺകുമാർ (കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച) വിജയം ഉറപ്പിച്ചു.
ഉപ്പളം-ഡിഎംകെ ,അനിബാൽ കെന്നഡി വിജയത്തിലേക്ക്
കോൺഗ്രസ്സ് പ്രസിഡണ്ട് ഏ വി സുബ്രമണ്യം 962 വോട്ടുകൾക്ക് പിന്നിൽ
Post a Comment