നിയമസഭാ തെരഞ്ഞെടുപ്പ് ; എല്‍ ഡി എഫ് തരംഗം
സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി. കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ ഡി എഫ് മുന്നില്‍. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.
നിയോജകമണ്ഡലങ്ങള്‍ തിരിച്ചുള്ള ലീഡ് നില തത്സമയം.
updating time : 10 : 46 AM
നിയോജകമണ്ഡലം – ലീഡ് നില
LDF – 92
UDF – 46
NDA – 2
OTH – 0
കാസർഗോഡ്
ലോക്ഡൗണ്‍ സാധ്യത കോഴിക്കോട് ജില്ലയിലുണ്ടാവരുത് – കലക്ടര്‍
മഞ്ചേശ്വരം – UDF
കാസർഗോഡ് – UDF
ഉദുമ – UDF
കാഞ്ഞങ്ങാട് – LDF
തൃക്കരിപ്പൂർ – LDF
കണ്ണൂർ
പയ്യന്നൂർ – LDF
കല്ല്യാശ്ശേരി – LDF
തളിപ്പറമ്പ് – LDF
ഇരിക്കൂർ – UDF
അഴീക്കോട് – LDF
കണ്ണൂർ – UDF
ധർമ്മടം – LDF
തലശ്ശേരി – LDF
കൂത്തുപറമ്പ് – LDF
മട്ടന്നൂർ – LDF
പേരാവൂർ – LDF
വയനാട്
മാനന്തവാടി – LDF
സുൽത്താൻബത്തേരി – UDF
കല്പറ്റ – UDF
കോഴിക്കോട്
വടകര – UDF
കുറ്റ്യാടി – UDF
നാദാപുരം – LDF
കൊയിലാണ്ടി – LDF
പേരാമ്പ്ര – LDF
ബാലുശ്ശേരി – LDF
എലത്തൂർ – LDF
കോഴിക്കോട് വടക്ക് – LDF
കോഴിക്കോട് തെക്ക് – LDF
ബേപ്പൂർ – LDF
കുന്ദമംഗലം – LDF
കൊടുവള്ളി – LDF
തിരുവമ്പാടി – LDF
മലപ്പുറം
കൊണ്ടോട്ടി – UDF
ഏറനാട് – UDF
നിലമ്പൂർ – LDF
വണ്ടൂർ – UDF
മഞ്ചേരി – UDF
പെരിന്തൽമണ്ണ – LDF
മങ്കട – UDF
മലപ്പുറം – UDF
വേങ്ങര – UDF
വള്ളിക്കുന്ന് – UDF
തിരൂരങ്ങാടി – UDF
താനൂർ – UDF
തിരൂർ – UDF
കോട്ടക്കൽ – UDF
തവനൂർ – UDF
പൊന്നാനി – LDF
പാലക്കാട്
തൃത്താല – UDF
പട്ടാമ്പി – LDF
ഷൊർണ്ണൂർ- LDF
ഒറ്റപ്പാലം- LDF
കോങ്ങാട് – LDF
മണ്ണാർക്കാട് – UDF
മലമ്പുഴ – LDF
പാലക്കാട് – NDA
തരൂർ – LDF
ചിറ്റൂർ – LDF
നെന്മാറ – LDF
ആലത്തൂർ – LDF
തൃശ്ശൂർ
ചേലക്കര – LDF
കുന്നംകുളം – LDF
ഗുരുവായൂർ – UDF
മണലൂർ – LDF
വടക്കാഞ്ചേരി – LDF
ഒല്ലൂർ – LDF
തൃശ്ശൂർ – LDF
നാട്ടിക – LDF
കൈപ്പമംഗലം – LDF
ഇരിങ്ങാലക്കുട – LDF
പുതുക്കാട് – LDF
ചാലക്കുടി – LDF
കൊടുങ്ങല്ലൂർ – LDF
എറണാകുളം
പെരുമ്പാവൂർ – UDF
അങ്കമാലി – UDF
ആലുവ – UDF
കളമശ്ശേരി –
പറവൂർ –
വൈപ്പിൻ –
കൊച്ചി –
തൃപ്പൂണിത്തുറ –
എറണാകുളം –
തൃക്കാക്കര –
കുന്നത്തുനാട് –
പിറവം –
മൂവാറ്റുപുഴ – LDF
കോതമംഗലം – LDF
ഇടുക്കി
ദേവികുളം – LDF
ഉടുമ്പൻചോല – LDF
തൊടുപുഴ – UDF
ഇടുക്കി – LDF
പീരുമേട് – UDF
കോട്ടയം
പാല – UDF
കടുത്തുരുത്തി – UDF
വൈക്കം – LDF
ഏറ്റുമാനൂർ – LDF
കോട്ടയം – LDF
പുതുപ്പള്ളി – UDF
ചങ്ങനാശ്ശേരി – LDF
കാഞ്ഞിരപ്പള്ളി – LDF
പൂഞ്ഞാർ – LDF
ആലപ്പുഴ
അരൂർ – LDF
ചേർത്തല – LDF
ആലപ്പുഴ – LDF
അമ്പലപ്പുഴ – LDF
കുട്ടനാട് – LDF
ഹരിപ്പാട് – UDF
കായംകുളം – LDF
മാവേലിക്കര – LDF
ചെങ്ങന്നൂർ – LDF
പത്തനംതിട്ട
തിരുവല്ല – UDF
റാന്നി – LDF
ആറന്മുള – LDF
കോന്നി – LDF
അടൂർ – LDF
കൊല്ലം
കരുനാഗപ്പള്ളി – UDF
ചവറ – UDF
കുന്നത്തൂർ –
കൊട്ടാരക്കര –
പത്തനാപുരം –
പുനലൂർ –
ചടയമംഗലം –
കുണ്ടറ – UDF
കൊല്ലം – LDF
ഇരവിപുരം – LDF
ചാത്തന്നൂർ – LDF
തിരുവനന്തപുരം
വർക്കല – LDF
ആറ്റിങ്ങൽ – LDF
ചിറയിൻകീഴ് – LDF
നെടുമങ്ങാട് – LDF
വാമനപുരം – LDF
കഴക്കൂട്ടം – LDF
വട്ടിയൂർക്കാവ് – LDF
തിരുവനന്തപുരം – LDF
നേമം – NDA
അരുവിക്കര –
പാറശ്ശാല – LDF
കാട്ടാക്കട – LDF
കോവളം –
നെയ്യാറ്റിൻകര – LDF
ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മുഴുവനും എണ്ണിത്തീര്‍ന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ.
ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.
140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം
Post a Comment