അഴിയൂർ പഞ്ചായത്തിലെ 3,10,18വാർഡുകൾ ക്രിട്ടിക്കൽ കൺടൈന്മെന്റ് സോൺ ആയി ജില്ലാ കളക്ടർ ഉത്തരവാക്കി :-
അഴിയൂരിന്റെ ടെസ്റ്റ് പോസറ്റീവ് റേറ്റ് 36% ആണ് നേരത്തെ 4,9,14,15വാർഡുകൾ ക്രിട്ടിക്കൽ കൺടൈന്മെന്റ് സോൺ ആയി നിലവിൽ ഉണ്ട് അകെ 18 വാർഡുകളിൽ 7 വാർഡുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും കൂടാതെ 144വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങളും നിലവിൽ ഉണ്ട്
എല്ലാവരും ജാഗ്രതേ പാലിക്കണമെന്നും
വീട്ടിൽ നിന്ന് ആരും അത്യ വശ്യമല്ലാത്ത കാര്യത്തിനല്ലാതെ പുറത്തിറിങ്ങാൻ പാടില്ല എന്ന് അധികാരികൾ അഭ്യർത്തിച്ചു.
അവശ്യ സർവീസ് ക്യാറ്റഗറിയിലുള്ള കടകൾ മാത്രം രാത്രി 7 മണി വരെയും ഹോട്ടലുകളിൽ പാർ സൽ മാത്രം രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ മാത്രം ഈ വാർഡുകളിലേക്കുള്ള യാത്രകൾ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കുന്നതാണ്.

Post a Comment