പെട്രോൾ പമ്പുകൾ തുറക്കില്ല (പള്ളൂർ, പന്തക്കൽ)
പള്ളൂർ :വിഷുദിനമായ ബുധനാഴ്ച പള്ളൂർ, പന്തക്കൽ മേഖലയിലെ പമ്പുകൾക്ക് അവധിയായിരിക്കുമെന്ന് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ.ഗണേശൻ അറിയിച്ചു എന്നാൽ മാഹി ദേശീയപാതയിലെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും
Post a Comment