o കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്*
Latest News


 

കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്*


 *കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്* 


വടകര: ദേശീയപാതയില്‍ മടപ്പള്ളിയില്‍ കെ ടി ബസാറിന് സമീപം കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്.


ഏറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബെലാനോ കാറാണ് അപകടത്തില്‍ പെട്ടത്.

ഉച്ചക്ക് 12 മണിയോടെ സംഭവം നടന്നത്. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

Post a Comment

Previous Post Next Post