o അന്തരിച്ചു
Latest News


 

അന്തരിച്ചു


                             ജാനകി



മാഹി: ചെമ്പ്രയിലെ ആയനിയാട്ട് താഴെ കുനിയിൽ സായിറാം ഹൗസിൽ ജാനകി (87) അന്തരിച്ചു. 

ഭർത്താവ് പരേതനായ പി.സി. ഗോവിന്ദൻ.

മക്കൾ: ദിവാകരൻ, പുരുഷു, സുലോചന, ദിനേശൻ(വിമുക്ത ഭടൻ), സജീവൻ (മാനേജർ, കെ.എസ്.എഫ്.ഇ), വിനയൻ (ബെംഗളുരു).


സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ട് വളപ്പിൽ.

Post a Comment

Previous Post Next Post