o നോമ്പോർമ്മകളെ കുറിച്ച് എഴുതാം' എസ് വൈ എസ് മത്സരം സംഘടിപ്പിക്കുന്നു*
Latest News


 

നോമ്പോർമ്മകളെ കുറിച്ച് എഴുതാം' എസ് വൈ എസ് മത്സരം സംഘടിപ്പിക്കുന്നു*


 *'നോമ്പോർമ്മകളെ കുറിച്ച് എഴുതാം' എന്ന വിഷയത്തിൽ എസ് വൈ എസ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു*


അഴിയൂർ :

'നോമ്പോർമ്മകളെ കുറിച്ച് എഴുതാം' എസ് വൈ എസ് അഴിയൂർ സർക്കിൾ സാംസ്‌കാരികം ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കായി മത്സരം സംഘടിപ്പിക്കുന്നു.  നോമ്പുകാല ഓർമകൾ ആയിരം വാക്കുകളിൽ കവിയാതെ മനോഹരമായി എഴുതി സ്കാൻ ചെയ്ത് PDF ആയാണ് അയക്കേണ്ടത്. ഏറ്റവും മനോഹരമായ എഴുത്തിനു സമ്മാനങ്ങൾ നല്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



*അയക്കേണ്ട നമ്പറുകൾ


wa.me/+919947123467

wa.me/+919995863356


ലഭിക്കേണ്ട അവസാന തീയതി

* 2021 മെയ് 5 ബുധൻ 5 pm ന് മുമ്പ്.  


Post a Comment

Previous Post Next Post