o മാഹിയിൽ വോട്ടെടുപ്പ് സമാധാനപരം
Latest News


 

മാഹിയിൽ വോട്ടെടുപ്പ് സമാധാനപരം


 *മാഹിയിൽ വോട്ടെടുപ്പ് സമാധാനപരം* 


മയ്യഴി:പുതുച്ചേരി സംസ്ഥാനത്തെ 

29 -ാമത്തെ നിയോജകമണ്ഡലമായ മാഹിയിൽ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു . 


തുടക്കം മുതലുള്ള ഓരോ ഘട്ടത്തിലും മെച്ചപ്പെട്ട വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത് .



 ഇത്തവണ 31 ബൂത്തുകളും കൂടുതൽ വോട്ടർമാരുള്ള ബൂത്തുകൾക്ക് അനുബന്ധമായി 16 ഓക്സിലറി ബൂത്തുകളും ഉണ്ടായിരുന്നതിനാൽ പൊതുവെ വോട്ടർമാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല .



വോട്ടിങ് യന്ത്രങ്ങൾ വോട്ടെ ണ്ണൽ കേന്ദ്രമായ മാഹി ജവഹർലാൽ നെഹ്രു ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കനത്ത സുരക്ഷയിൽ സൂക്ഷിക്കും.

Post a Comment

Previous Post Next Post