ഓഫീസർമാർക്ക് തിരഞ്ഞെടുപ്പ് ജോലി; ബാങ്കുകളിൽ സേവനം തടസ്സപ്പെടാം
ബാങ്ക് ഓഫീസർമാരെ കൂടി തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചതിനാൽ പല ബാങ്ക് ശാഖകളിലും തിങ്കളാഴ്ചയും ബുധനാഴ്ച
യും സേവനം തടസ്സപ്പെടാൻ സാധ്യതയു
ണ്ട്. ഉദ്യോഗസ്ഥർ തിങ്കളാഴ്ചയും ചൊവ്വാ
ഴ്ചയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകും. ബുധനാഴ്ച ഓൺ ഡ്യൂട്ടിയും ലഭിക്കും.ചൊ വ്വാഴ്ച തിരഞ്ഞെടുപ്പ് പ്രമാണിച്ച് അവധി
യാണ് അതിനാൽ തിങ്കൾ, ചൊവ്വ.,ബുധൻ ദിവസങ്ങളിൽ പല ശാഖകളും പൂർണതോ
തിൽ പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതി
യാണ്.

Post a Comment