o കോവിഡ് ബാധിച്ച് അഴിയൂര്‍ സ്വദേശി മരിച്ചു*
Latest News


 

കോവിഡ് ബാധിച്ച് അഴിയൂര്‍ സ്വദേശി മരിച്ചു*


 *കോവിഡ് ബാധിച്ച് അഴിയൂര്‍ സ്വദേശി മരിച്ചു* 


വടകര: കോവിഡ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഴിയൂർ സ്വദേശി മരിച്ചു.



അഴിയൂർ മുൻറെജിസ്ട്രാൾ അബ്ദുള്ളയുടെ മകൻ മൂന്നാം ഗേറ്റ് റോഡിൽ റമീസ് മൻസിൽ താമസിക്കും പറമ്പത്ത് താഴെയിൽ അബ്ദുൽ ഹമീദ് ( 73 ) ആണ് മരിച്ചത്. മൃതദേഹം കുഞ്ഞിപ്പള്ളിയിൽ ഖബറടക്കി.

Post a Comment

Previous Post Next Post