o ഷാർജയിൽ കുഴഞ്ഞു വീണു മരിച്ചു
Latest News


 

ഷാർജയിൽ കുഴഞ്ഞു വീണു മരിച്ചു


 ഷാർജയിൽ കുഴഞ്ഞു വീണു മരിച്ചു 

ന്യൂമാഹി : അഴീക്കൽ ചാപ്പവളപ്പിൽ തയ്യിൽ പ്രദീപൻ ( 51 ) ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു . 20 വർഷത്തോളമായി ഷാർജയിലായിരുന്നു . നാലു വർഷമായി സ്വന്തം സ്ഥാപനം നടത്തുകയായിരുന്നു . അവധിയിൽ നാട്ടിലെത്തിയിട്ട് കഴിഞ്ഞ മാസമാണ് തിരിച്ചു പോയത് . അച്ഛൻ : പരേതനായ ടി .രാജൻ . അമ്മ : സി.വി. സരോജിനി . ഭാര്യ : ടി.എസ് . സൗമ്യ . 

മക്കൾ : മാളവിക ( പ്ലസ് വൺ വിദ്യാർത്ഥി ന്യൂമാഹി എം.എം. ഹയർ സെക്കൻ ഡറി സ്കൂൾ ) , 

മാനസ ( 9ാം ക്ലാസ് വിദ്യാർത്ഥി തലശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ) , മയൂഖ . സഹോദരങ്ങൾ : അനിത , ഷർമിള . സംസ്കാരം വെള്ളിയാഴ്ച രാവിലെ 8 ന് തലശ്ശേരി നഗരസഭ വാതക ശ്മശാനത്തിൽ നടന്നു.

Post a Comment

Previous Post Next Post