o തലശ്ശേരി പരവതാനി ഉടമ ആലാൻ ആബൂബക്കർ (83 വയസ്സ്) നിര്യാതനായി*
Latest News


 

തലശ്ശേരി പരവതാനി ഉടമ ആലാൻ ആബൂബക്കർ (83 വയസ്സ്) നിര്യാതനായി*


 *തലശ്ശേരി പരവതാനി ഉടമ  ആലാൻ ആബൂബക്കർ (83 വയസ്സ്) നിര്യാതനായി*


തലശ്ശേരി: തലശ്ശേരി ഒ. വി റോഡിലെ വ്യാപാര സ്ഥാപനമായ പരവതാനി സ്ഥാപന ഉടമ ആലാൻ അബൂബക്കർ ഇന്ന് ഉച്ച 2:30 ന് നിര്യാതനായി


*ഭാര്യമാർ*: ആയിഷ, പരേതയായ അസ്മ


*മക്കൾ:* റസിയ,നാസർ, ബഷീറ, റഷീദ, മുനീറ, ജൗസി, ജുനൈദ്


*മാതാവ്:* ആലാൻ പാത്തൂട്ടി

*പിതാവ്:* പി.കെ അബ്ദുറഹ്മാൻ


*ജാമാതാക്കൾ:* സി.എം സ്വാലിഹ്, അൻവർ, ഇസ്മത്ത്, നൗഫൽ, ജസീന, റിസ്ന, ഫിദ


*സഹോദരങ്ങൾ:* പരേതരായ ആലാൻ അഹമ്മദ്, ആലാൻ കുഞ്ഞലു


*ഖബറടക്കം ഇന്ന് രാത്രി   9 മണിയോടെ തലശ്ശേരി സ്റ്റേഡിയം ജുമാഅത്ത് പള്ളിയിൽ* 



Post a Comment

Previous Post Next Post