o ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്; പി. ജയരാജന്റെ സുരക്ഷ വർധിപ്പിക്കും
Latest News


 

ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്; പി. ജയരാജന്റെ സുരക്ഷ വർധിപ്പിക്കും

 ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്; പി. ജയരാജന്റെ സുരക്ഷ വർധിപ്പിക്കും

 


സിപിഐഎം സംസ്ഥാന       കമ്മിറ്റി അംഗ വും മുൻ എംഎൽഎയുമായ പി.  ജയരാജ

ന്റെ സുരക്ഷ വർധിപ്പിക്കും. ജീവന് കടുത്ത ഭീഷണിയുണ്ടെന്ന  ഇന്റലിജൻസ് റിപ്പോർട്ടി

നെ തുടർന്നാണ് നടപടി.     വൈ പ്ലസ് സുര

ക്ഷ    ഏർപ്പെടുത്തിയിട്ടുള്ള ജയരാജന്   ഗ ൺമാന്മാർക്ക് പുറമെ     നാല് സിപിഒമാരും ഒരു സീനിയർ സിപിഒയുമടങ്ങുന്ന ഒരു   യൂ ണിറ്റാണ് സുരക്ഷയ്ക്കു    വേണ്ടത്.      കഴി ഞ്ഞദിവസം തലശ്ശേരി പാട്യത്തെ  അദ്ദേഹ

ത്തിന്റെ വീട്ടിൽ കൂടുതൽ പൊലീസ്   കാവ

ൽ ഏർപ്പെടുത്തി. എന്നാൽ,    അധികസുര

ക്ഷ വേണ്ടെന്ന് ജയരാജൻ തന്നെ  അറിയി

ച്ചതിനെത്തുടർന്ന് ഇവരെ   തിരിച്ചുവിളിച്ചു.

ഷുക്കൂർ, കതിരൂർ മനോജ്   വധക്കേസുക

ളിൽ പി. ജയരാജൻ പ്രതിയാണ്.   മൻസൂർ കൊല്ലപ്പെട്ടശേഷം ജയരാജനോടുള്ള      ശ ത്രുത എതിർരാഷ്ട്രീയ ചേരികളിൽ  ശക്ത

മാണെന്നാണ് ഇന്റലിജൻസ് നൽകുന്ന   മു ന്നറിയിപ്പ്

Post a Comment

Previous Post Next Post