o പുതുച്ചേരിയിൽ 987 പേർക്ക് കൊറോണ
Latest News


 

പുതുച്ചേരിയിൽ 987 പേർക്ക് കൊറോണ

 പുതുച്ചേരിയിൽ 987 പേർക്ക് കൊറോണ



★പുതുച്ചേരി ★പുതുച്ചേരിയിൽ ഇന്ന് 987പേർക്ക് കൊറോണ ബാധിക്കുകയും,നാലു പേർ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.മാഹിയിൽ 40,യാനത്ത് 21 ,കാരൈക്കൽ 89 ,പുതുച്ചേരി 837 കേസുകൾ റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്ത് ഇതുവരെ 50580 പേർക്ക് കൊറോണ ബാധിക്കുകയും, 726 പേർ മരണപ്പെടുകയും ചെയ്തു.

Post a Comment

Previous Post Next Post