o 50% ജീവനക്കാർ ഹാജരായാൽ മതി
Latest News


 

50% ജീവനക്കാർ ഹാജരായാൽ മതി

 50% ജീവനക്കാർ ഹാജരായാൽ മതി



പുതുച്ചേരി: സർക്കാർ ഓഫീസുകളിൽ ഗ്രൂപ്പ് ബി,സി ജീവനക്കാർ 50% ഹാജരായാൽ മതിയെന്നുത്തരവായി.ആരോഗ്യ വകുപ്പിലും മറ്റ് അവശ്യ സർവ്വീസുകളിലുമുള്ളവർക്ക് ബാധകമല്ല.ഏപ്രീൽ 30 വരെയോ മറ്റൊരുത്തരവുണ്ടാവുന്നത് വരേയോ ആണ് ബാധകം.

Post a Comment

Previous Post Next Post