o മരണ വാർത്ത.
Latest News


 

മരണ വാർത്ത.


 അഴിയൂർ അഞ്ചാം പീടിക ജുമാഅത്ത് പള്ളിക്ക് പിൻവശം കൂടാളി അബ്ദുള്ള (75) മരണപ്പെട്ടു. അഴിയൂർ അഞ്ചാം പീടിക പള്ളിക്കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറായിരുന്നു.


അമ്പലത്തും കണ്ടി ബീച്ചു ആണ് ഭാര്യ, നൗഷാദ്, സമീർ, നവാസ്, ഷംശാദ്, ഷാഹിന എന്നിവർ മക്കളാണ്.

ഉസ്മാൻ, റാബി, പരേതരായ അബൂബക്കർ, ഇബ്രാഹിം, സുബൈർ, എന്നിവർ സഹോദരങ്ങളാണ്.


ഖബറടക്കം 12 മണിക്ക് ഹാജിയാർ പള്ളിയിൽ.

Post a Comment

Previous Post Next Post