തലശ്ശേരി : വീട്ടിലെ കുളിമുറിയിൽ നിന്നും കുളി കഴിഞ്ഞ് വരികയായിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം . മഞ്ഞോടിയിൽ പ്രവർത്തിച്ചു വരുന്ന നൃത്താജ്ഞലി നൃത്തവിദ്യാലയത്തിന്റെ ഉടമ പുല്ലമ്പിൽ റോഡിൽ നൃത്താജ്ഞലിയിൽ ദിവാകരന്റെയും പരേതയായ ഗീത ദിവാകരൻ്റെറെയും മകൻ ദിഗിൽ ( 38 ) ആണ് മരണപ്പെട്ടത് . കണ്ണൂരിലെ ഫിനിക്സ് ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനും മികച്ച കളിക്കാരനും ആയിരുന്നു ദിഗിൽ
ഭാര്യ : ഷാന . മക്കൾ : താരക് , തപക് (ഇരുവരും വിദ്യാർത്ഥികൾ )
. സഹോദരി : ദിൽന ( ഗൾഫ്

Post a Comment