o അഴിയൂരിൽ ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആർ 10.28% :-
Latest News


 

അഴിയൂരിൽ ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആർ 10.28% :-


 അഴിയൂരിൽ ഇന്ന് 17 പേർക്ക്

കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആർ 10.28% :-

 



അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് 160 പേർക്ക് നടത്തിയ 

ആൻറിജൻ ടെസ്റ്റിൽ 17 പേർക്ക് കോവിഡ്

സ്ഥിരീകരിച്ചു.

ടെസ്റ്റ് പോസ്സറ്റീവിറ്റി റേറ്റ് 

10.28 % (ടി. പി. ആർ )


ടി . പി. ആർ 10% ൽ

എത്തിയത് അഴിയൂരിന്

ആശ്വാസത്തിന് വക നൽകുന്നു. 

കോഴിക്കോട് ജില്ലയിൽ 

ഇന്നലെ ടി.പി.ആർ 28.68%

ആയിരുന്നു.


ജില്ലയില്‍ 3251 പേര്‍ക്ക് കൂടി കോവിഡ്;1074 പേര്‍ക്ക് രോഗമുക്തി, ടി. പി. ആര്‍.-26.69 %*



കോഴിക്കോട്‌: ജില്ലയില്‍ തിങ്കളാഴ്ച 3251 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 3179 പേരാണ്. 1074 പേര്‍ കൂടി രോഗമുക്തി 

നേടി. 12,730 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ആണ്.

Post a Comment

Previous Post Next Post