*മരണപ്പെട്ടു*
മാഹി :കെ.എൻ.എം മുൻ പ്രസിഡണ്ടും ചന്ദ്രിക ദിനപത്രത്തിൻ്റെ മുൻ സഹപത്രാധിപരുമായിരുന്ന അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിന് സമീപം മനോളിയിൽ മമ്മൂട്ടി തലായി പൊന്നംബത്ത് ( 81) ഇന്ന് രാവിലെ മരണപ്പെട്ടു
സ്വവസതിയിലായിരുന്നു അന്ത്യം.
ഭാര്യ: മനോളി ഫാത്തിമ.
മക്കൾ: സൗര്യ, സഫറീന, ഹസീബ് ദാനിഷ്, സുഹൈൽ, ജഹഷ്, ജംഷീർ,ഷമ്മാസ് .
കബറടക്കം മഞ്ചക്കൽ ജുമ: മസ്ജിദിൽ

Post a Comment