o നിര്യാതനായി
Latest News


 

നിര്യാതനായി



മാഹി മുൻ ഇലക്രിസിറ്റി ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് ലൈൻ ഇൻസ്‌പെക്ടർ എം.ഗംഗാധരൻ (77) നിര്യാതനായി. ഭാര്യ പത്മിനി മക്കൾ വിഷ്ണുപ്രിയ, വസന്ത് (സി പി ഐ എം മഞ്ചക്കൽ ബ്രാഞ്ച് സിക്രട്ടി). മരുമകൻ ജിജി, സന്ധ്യ മരുമകളുമാണ്..

പരേതരായ പുരുഷോത്തമൻ സഹോദരനാണ്

സംസ്കാരം രാവിലെ 11 മണിക്ക്

Post a Comment

Previous Post Next Post