o കണ്ണൂരില്‍ കള്ളൻ്റെ എടിഎമ്മിൽ നിന്ന് പോലിസുകാരന്‍ അമ്പതിനായിരം രൂപ കവര്‍ന്നു*
Latest News


 

കണ്ണൂരില്‍ കള്ളൻ്റെ എടിഎമ്മിൽ നിന്ന് പോലിസുകാരന്‍ അമ്പതിനായിരം രൂപ കവര്‍ന്നു*


*കണ്ണൂരില്‍ കള്ളൻ്റെ എടിഎമ്മിൽ നിന്ന് പോലിസുകാരന്‍ അമ്പതിനായിരം രൂപ കവര്‍ന്നു*


കണ്ണൂര്‍: കണ്ണൂരില്‍ കള്ളന്റെ എടിഎം കൈക്കലാക്കി പോലിസുകാരന്‍ പണം കവര്‍ന്നു. തളിപ്പറമ്പ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ഇ എന്‍ ശ്രീകാന്താണ് മോഷ്ടാവിന്റെ എടിഎമ്മില്‍ നിന്ന് അന്‍പതിനായിരം രൂപ കവര്‍ന്നത്.
അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ശ്രീകാന്തിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ്പി അറിയിച്ചു. ശ്രീകാന്തിനെതിരേ മോഷണത്തിന് കേസെടുത്തതായും എസ്പി പറഞ്ഞു. സംഭവത്തില്‍ റൂറല്‍ എസ്പിയോട് ഡിജിപി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post