മാഹി ഇലക്ട്രിസിറ്റിയിൽ നിന്നും വിരമിക്കുന്ന സംഘടനാ നേതാവ് എം പത്മനാഭന് ഐ.ൻ.ടി യു.സി വർക്കേർസ് യൂണിയൻ നൽകിയ യാത്രയപ്പ് സമ്മേളനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഉത്ഘാടനം ചെയ്തു. കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എസ്.ഒ.സിക്രട്ടറി കെ.ഹരീന്ദ്രൻ, ഐ.അരവിന്ദൻ, കെ. രാധാകൃഷണൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.കെ.കെ പ്രദീപൻ സ്വാഗതവും എ.വി. പ്രവീൺ കുമാർ നന്ദിയും പറഞ്ഞു

Post a Comment