o തെരുവുനായയുടെ കടിയേറ്റു
Latest News


 

തെരുവുനായയുടെ കടിയേറ്റു

തെരുവുനായയുടെ കടിയേറ്റു



ന്യൂമാഹി > കുറിച്ചിയിൽ എൽ.പി. സ്കൂൾ മണിയൂർ വയലിൽ മനോജ് നിവാസിൽ മനോജിന് തെരുവു നായയുടെ കടിയേറ്റു . ശനിയാഴ്ച രാവിലെ5.15 - ന് പ്രഭാത സവാരിക്കിടെയാണ് സംഭവം . വീടിന്റെ സമീപത്ത് റോഡിൽ വെച്ചാണ് നായ കടിച്ചത് . തലശ്ശേരി ഗവ . ആശുപത്രിയിൽ ചികിത്സ തേടി .

Post a Comment

Previous Post Next Post