o ഗേറ്റടച്ചില്ല : ഇരുഭാഗത്തും തീവണ്ടി നിർത്തിയിട്ടു
Latest News


 

ഗേറ്റടച്ചില്ല : ഇരുഭാഗത്തും തീവണ്ടി നിർത്തിയിട്ടു

 ഗേറ്റടച്ചില്ല : ഇരുഭാഗത്തും തീവണ്ടി നിർത്തിയിട്ടു 



ന്യൂമാഹി- തീവണ്ടി വരുമ്പോൾ ഗേറ്റടയ്ക്കാത്തതിനാൽ ഗേറ്റിനിരുവശവും തീവണ്ടി നിർത്തിയിട്ടു . തലശ്ശേരിക്കും മാഹിക്കുമിടയിൽ കുറിച്ചിയിൽ റെയിൽവേ ഗേറ്റിൽ ശനിയാഴ്ച രാവിലെ 5.20 - ഓടെയാണ് സംഭവം . അഞ്ചുമിനിറ്റിലേറെ സമയം തീവണ്ടി നിർത്തിയിട്ടു .

Post a Comment

Previous Post Next Post