മൈതാനിപ്പറമ്പിൽ
M P സന്തോഷ് (48 ) മരണപ്പെട്ടു.
ഹൃദയാഘാതമായിരുന്നു
മരണകാരണം.
പരേതരായ അപ്പയ്യൻ്റെയും, കമലാക്ഷിയുടെയും മകനാണ്
ഭാര്യ - സരിജ
മക്കൾ:സരോഷ്,സൂര്യകിരൺ, സരൺ.
സഹോദരങ്ങൾ:
രവീന്ദ്രൻ, അശോകൻ, രാജൻ, മനോജ്, സവിത, മഞ്ജുള, മഹിജ, സന്ധ്യ, സനില,
പരേതരായ മനോഹരൻ , സാവിത്രി
സംസ്കാരം നാളെ രാവിലെ
11 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment