o പരീക്ഷകൾ മാറ്റി വെച്ചു
Latest News


 

പരീക്ഷകൾ മാറ്റി വെച്ചു



പോണ്ടിച്ചേരി സർവ്വകലാശാല അഫിലിയറ്റഡ് കോളജുകളിൽ ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്ടികൽ പരീക്ഷകളും കോവിഡ് - 19 വ്യാപനം കൂടിയ സാഹചര്യത്തിൽ മാറ്റിവെച്ചതായി സർവ്വകലാശാല അറിയിച്ചു.  പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Post a Comment

Previous Post Next Post