ആവേശക്കടലായി യു ഡി എഫ് കൊട്ടിക്കലാശം
മാഹി:ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രമേശ് പറമ്പത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ കൊട്ടിക്കലാശം ആഘോഷമാക്കി മാറ്റി പ്രവർത്തകർ
വൈകുന്നേരം നടന്ന കൊട്ടിക്കലാശത്തിൻറ ഭാഗമായി വളവിൽ കടപ്പുറത്തുനിന്ന് തുടങ്ങിയ റാലിയിൽ . ബാൻഡ് മേളവും കൊ ടികളും ചിഹ്നങ്ങളുമായി പ്രവർത്തകൾ ആവേശത്തോടെ നൃത്തം ചെയ്തു . മാഹി ആസ്പത്രി കവല , പോലീസ് സ്റ്റേഷൻ , കെ.ടി.സി. കവല വഴി നഗരസഭാ മൈതാന യു.പി.എ. സ്ഥാനാർഥി . ത്ത് സമാപിച്ചു . സമാപനയോഗത്തിൽ മുൻ മന്ത്രി ഇ.വത്സരാജ്
മുഖ്യപ്രഭാഷണം നടത്തി . സ്ഥാനാർത്ഥി രമേശ് പറമ്പത്ത് , എം.പി.അഹ മ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു . റാലിക്കും കൊട്ടിക്കലാശത്തിനും ഇ.വത്സരാജ് , എം.പി.അഹമ്മദ് ബഷീർ , എം.ഡി.തോമസ് , കെ . ഹരീന്ദ്രൻ , പി.പി.വിനോദൻ , കെ . സുരേഷ് , കെ.മോഹനൻ , കെ.വി. ഹരീന്ദ്രൻ , ഐ.അരവിന്ദൻ എന്നിവർ നേതൃത്വം നൽകി

Post a Comment